Sunday, August 5, 2018

ഓരോ ചുവടിലും ഓർമ്മകളുടെ മണ്ണ് കുടഞ്ഞു കളയണം

ഓരോ ചുവടും ഒന്നിൽ നിന്ന് എണ്ണി തുടങ്ങണം

ചവിട്ടി നില്ക്കുന്ന മണ്ണിനെ മാത്രം
ഹൃദയത്തോടു ചേർത്തു നിർത്തണം.

ഓരോ കാലടിയിലും ആറടി തിരയണം.

ദീപക് ജി നായർ

No comments:

Post a Comment