Sunday, August 5, 2018

ഒരു കീറ് ചിരിയിൽ പൊതിഞ്ഞു വച്ചിട്ടും
ചില നേരമെങ്കിലും ചോർന്നു പോകുന്നുണ്ട്
ചങ്കിലൊളിപ്പ കനൽവെട്ടം

ദീപക് ജി നായർ

No comments:

Post a Comment