Sunday, August 5, 2018

കോലാഹലങ്ങളുടെ
ഉച്ഛസ്ഥായിയിൽ ആണ്
മൗനം ഉരുത്തിരിയുന്നത്

കുമിള പോലെ വീർത്തു വീർത്ത്
കടുകുമണിയോളം പോന്ന മൗനം
ആകാശത്തോളമുയരുന്നു

No comments:

Post a Comment