Saturday, December 15, 2012

HAPPY NEW YEAR 2013

ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍... 2013 എല്ലാവര്ക്കും നല്ല ഓരമകള്‍മാത്രം നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ




ദീപകുമാര്‍

കാലത്തിൽ‍ നിന്ന്‌ പിടഞ്ഞ്‌ പിടഞ്ഞ്

മുന്നോട്ടു നീളുന്ന പ്രണയത്തിന്‍റെ പെരുമ്പാതകൾ‍ ........................

പുള്ളോർ‍ക്കുടം മുറുക്കി മൂളുന്ന വള്ളുവനാടൻ‍ കുന്നിൻ‍ ചെരിവുകൾ‍

ഉത്സവം തിമിർ‍ക്കുന്ന താലപ്പൊലി പാടങ്ങൾ .................

അങ്ങു ദൂരെ ........... പ്രണയവും പാപവും കൈകോർ‍ത്തു കിടക്കുന്നു ......

ഞാൻ മുന്നിൽ കണ്ട വഴിയിലൂടെ പിന്നെയും നടന്നു ..............