Saturday, December 15, 2012

കാലത്തിൽ‍ നിന്ന്‌ പിടഞ്ഞ്‌ പിടഞ്ഞ്

മുന്നോട്ടു നീളുന്ന പ്രണയത്തിന്‍റെ പെരുമ്പാതകൾ‍ ........................

പുള്ളോർ‍ക്കുടം മുറുക്കി മൂളുന്ന വള്ളുവനാടൻ‍ കുന്നിൻ‍ ചെരിവുകൾ‍

ഉത്സവം തിമിർ‍ക്കുന്ന താലപ്പൊലി പാടങ്ങൾ .................

അങ്ങു ദൂരെ ........... പ്രണയവും പാപവും കൈകോർ‍ത്തു കിടക്കുന്നു ......

ഞാൻ മുന്നിൽ കണ്ട വഴിയിലൂടെ പിന്നെയും നടന്നു ..............

No comments:

Post a Comment