Sunday, August 5, 2018

കണിയാകുവാൻ വേണ്ടി മാത്രം
വിരിഞ്ഞു കരിഞ്ഞ തെരുവിലെ കൊന്നപ്പൂവുകൾ..

കുളിരേകുവാൻ മാത്രം
പെയ്തൊഴുകിയ മഴത്തുള്ളി

തണലേകുവാൻ മാത്രം
സ്വയം കരിയുന്ന മരപ്പച്ച

ദീപക് ജി നായർ

No comments:

Post a Comment