Sunday, August 5, 2018

ഇന്നലത്തെ പെയ്ത്തിൽ
കുതിർന്നപ്പോഴാണ്
നീ എത്തിപ്പെടാത്ത ഇരുട്ടുമൂലയിലേക്ക്
ഞാനൊഴിഞ്ഞു പോയത്.
വെയിലു തിന്നു മടുക്കുമ്പോൾ മാത്രം
തേടുന്ന ഉപ്പു പാടങ്ങൾ.

ദീപക് ജി നായർ

No comments:

Post a Comment