Sunday, August 5, 2018

ഇരുളിൽ നിന്നിരു കരമതേകി നിൻ
അരികിലേക്കണച്ചതിരതില്ലാത്ത
കനിവു തന്നതിൻ നിറവിലൂടെന്നെ
ചെറുവിരൽ തന്നു വഴി നടത്തിയ
പരമമാം സ്നേഹ പൊരുളതിൻ പാദ- മലരിലെന്നും നമിച്ചിടുന്നു ഞാൻ

No comments:

Post a Comment