Sunday, August 5, 2018

ശ്വാസം കിട്ടാതുഴറി മരിച്ചൊരു
വിശ്വാസത്തെയടക്കം ചെയ്യാൻ
കാശി വരേയ്ക്കും പോയി വരാ-
മുശിരുള്ളവരുണ്ടേൽ കൂട്ടിനു പോരാം.

ദീപക് ജി നായർ

No comments:

Post a Comment