Wednesday, November 1, 2017

കടലൊരു പുഴയായ്
പുഴയരുവികളായ്
തിരികേ ഒഴുകുന്നു.

അരുവികളൊരുമല
യടിവാരത്തിൻ,
ഉറവിലൊടുങ്ങുന്നു,

കരയിതു കരിഞ്ഞു തീരുന്നു.
കാലം കരഞ്ഞു കേഴുന്നു.

ദീപക് ജി നായർ

No comments:

Post a Comment