Wednesday, November 1, 2017

പലകൊടിനിറമതു ചേർന്നൊരു വെള്ള,
പുതച്ചുകിടക്കും നാടേ, നിന്നുടെ
നാവിലൊരല്പം മൃതസഞ്ജീവനി
പകരാനാരു പിറക്കും മണ്ണിൽ?

ദീപക് ജി നായർ

No comments:

Post a Comment