Thursday, November 23, 2017

കാലിഡോസ്കോപ്പ്

കാലിഡോസ്കോപ്പ്

ഉടഞ്ഞു പോയ വളപ്പൊട്ടുകളെ
ഉടയാത്ത കൂട്ടിലിട്ടു വീണ്ടും കുലുക്കി നോക്കുന്നുണ്ട്
എന്തിനോ തേടുത്തളർന്ന ഒരു  മനസ്സ്.

ദീപക് ജി നായർ

No comments:

Post a Comment