Wednesday, November 1, 2017

ഒരിക്കലൊന്നു നടന്നു പോയതാം
വഴിയിൽ വീണ്ടും വരുന്നതുണ്ടു ഞാൻ
ചിരിച്ചു നിന്നൊരാ വെളുത്ത പൂവുകൾ
നിരത്തിലാകവേ തിരഞ്ഞുവെങ്കിലും
തിരിച്ചറിഞ്ഞതില്ലൊരുത്തനും, മൃതി -
യെടുത്തിടീലുമെന്നുറച്ചു ചൊല്ലിയോർ

ദീപക് ജി നായർ

No comments:

Post a Comment