വടക്കേ നടയിലെ ചെറിയ ദൈവം തെക്കേ
നടയിലെ വലിയ ദൈവത്തിനെ തൊഴുതു മടങ്ങവേ
ശ്രേഷ്ഠഭാഷാ പണ്ഡിതൻ കൈ കൊട്ടി ചിരിച്ചു ...
"വരമേകുവാനാർത്ഥിച്ചിടാതെ നീ
യുഴലുന്നതെന്തിന്നു താപസാ
അതിവേഗമെത്തേണ്ടതുണ്ടെത്ര
ബഹുദൂരമീ ക്കൊടുംകാട്ടിലും"
നടയിലെ വലിയ ദൈവത്തിനെ തൊഴുതു മടങ്ങവേ
ശ്രേഷ്ഠഭാഷാ പണ്ഡിതൻ കൈ കൊട്ടി ചിരിച്ചു ...
"വരമേകുവാനാർത്ഥിച്ചിടാതെ നീ
യുഴലുന്നതെന്തിന്നു താപസാ
അതിവേഗമെത്തേണ്ടതുണ്ടെത്ര
ബഹുദൂരമീ ക്കൊടുംകാട്ടിലും"
No comments:
Post a Comment