വെറ്റിലചേർത്തുമുറുക്കിയസന്ധ് യപോൽ
മുത്തശ്ശിയമ്മയും പോയ്മറഞ്ഞു
മുറ്റത്ത് കോണിലായസ്ഥിത്തറയ്ക്കുള്ളിൽ ...
മുത്തശ്ശിക്കഥകളുറക്കമായി
ഛോട്ടാഭീം ഡോറെമോൻ കാർട്ടൂണുകൾ
മുത്തശ്ശിയമ്മയും പോയ്മറഞ്ഞു
മുറ്റത്ത് കോണിലായസ്ഥിത്തറയ്ക്കുള്ളിൽ ...
മുത്തശ്ശിക്കഥകളുറക്കമായി
ഛോട്ടാഭീം ഡോറെമോൻ കാർട്ടൂണുകൾ
കണ്ടെന്നോമനക്കുഞ്ഞും തളർന്നുറങ്ങി
No comments:
Post a Comment