ആകാശത്തുനിന്ന് താഴേക്കിട്ട ഒരു വെള്ളിനൂലില്‍
ഊഞ്ഞാലുടന്നതിനിടെ അറിയാതെ വന്നു വീണതാകാം ഈ കൂട്ടില്‍...
അടുത്ത മഴയില്‍ അതേ വെള്ളിനൂലില്‍ ഒറ്റക്കയ്യാല്‍ ആടി വീണ്ടും തിരികെ പോകണം...
മേഘങ്ങള്‍ക്കിടയിലൂടെ നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞ്..
ഒരുമിച്ചൊരു തിരിച്ചുപോക്ക്, ഞാന്‍ സ്വപ്നം കാണുന്നുണ്ട്...
ദീപക് ജി നായര്‍

No comments:
Post a Comment