നിന്നിലേക്കു മാത്രം മനസ്സിനെ കൂര്‍പ്പിച്ചു വയ്ക്കുമ്പോളെല്ലാം,
നിനക്കു പിന്നില്‍ ഞാനൊളിപ്പിച്ചു നിര്‍ത്തിയ നിഴലുകളിലേയ്ക്ക്
അത് അറിയാതെ തെന്നിപ്പോകുന്നു...
ദീപക് ജി നായര്‍
നിനക്കു പിന്നില്‍ ഞാനൊളിപ്പിച്ചു നിര്‍ത്തിയ നിഴലുകളിലേയ്ക്ക്
അത് അറിയാതെ തെന്നിപ്പോകുന്നു...
ദീപക് ജി നായര്‍
No comments:
Post a Comment