അവന്‍ വളരുകയാണ്...
ചുറ്റും കാണുന്നതെല്ലാം അവനിപ്പോള്‍ സ്വയം ചെയ്യുന്നുണ്ട്, മിടുക്കന്‍.
രാവിലെ കുളിച്ച് നെറ്റിയില്‍ ചന്ദനം തൊട്ട്, മെഴുകുതിരിയ്ക്കു മുന്നില്‍ മുട്ടുകുത്തിയിരുന്ന്, തല മുന്നോട്ടാഞ്ഞ്...
മിടുക്കന്‍!!
...

ദീപക് ജി നായര്‍
No comments:
Post a Comment