തെറ്റ് തെറ്റെന്നുരച്ചു കൊണ്ടെപ്പൊഴും
ചുറ്റിലക്കം നിരത്തിപ്പൊതുജനം
ബന്ധുമിത്രാദിയത്രപോരാഞ്ഞ-
ച്ഛനമ്മസോദരീസോദരന്മാരിവര്‍
തെറ്റുചെയ്തിടാതാരുണ്ടുലകിതില്‍?
തൊട്ടറിഞ്ഞവരാണുനാമഗ്നിയെ!
കുറ്റമേറ്റു ഞാന്‍ മാപ്പിന്നിരന്നിടാം
കുറ്റമറ്റതാം മാര്‍ഗ്ഗം തെളിക്കുകില്‍.
ദീപക് ജി നായര്‍
ചുറ്റിലക്കം നിരത്തിപ്പൊതുജനം
ബന്ധുമിത്രാദിയത്രപോരാഞ്ഞ-
ച്ഛനമ്മസോദരീസോദരന്മാരിവര്‍
തെറ്റുചെയ്തിടാതാരുണ്ടുലകിതില്‍?
തൊട്ടറിഞ്ഞവരാണുനാമഗ്നിയെ!
കുറ്റമേറ്റു ഞാന്‍ മാപ്പിന്നിരന്നിടാം
കുറ്റമറ്റതാം മാര്‍ഗ്ഗം തെളിക്കുകില്‍.
ദീപക് ജി നായര്‍
No comments:
Post a Comment