മതഭ്രാന്ത്
വിടരും മുന്‍പേ നൂലില്‍ കോര്‍ത്തെടുക്കപ്പെട്ട പൂവുകള്‍..
ഇതളുകള്‍ കൊഴിഞ്ഞ്, ഉടലുകീറും വരെ തളയ്ക്കപ്പെട്ട ശാപജന്മങ്ങള്‍..
വിടരും മുന്‍പേ കൊഴിഞ്ഞ കുറേ തെരുവുപൂക്കളും..
നാരുകളില്‍ കുരുങ്ങാത്ത ഭാഗ്യജന്മങ്ങള്‍...
പാതികോര്‍ത്ത മാലയുമായി പരക്കം പായുന്ന കുരുടന്മാര്‍...
ദീപക് ജി നായര്‍
No comments:
Post a Comment