കാതില്‍ത്തറച്ച അസ്ത്രം കണ്ണിലൂടെ
ഊരിയെടുത്ത് തലയിണയിലേയ്ക്ക് ചേര്‍ത്തുവയ്ക്കുമ്പോഴും,
ആടിത്തളര്‍ന്നുറങ്ങും മുന്‍പേ ഒരു പകര്‍ന്നാട്ടത്തിനു കൂടി
ഊര്‍ജ്ജം ബാക്കി വയ്ക്കുമ്പോഴും,
ബന്ധങ്ങളെ മൗനത്തിന്റെ
കടിഞ്ഞാണിട്ടു കൂടെ നിര്‍ത്തുന്നുണ്ട് സ്ത്രീ..
ദീപക് ജി നായര്‍

No comments:
Post a Comment