ഹേ വൃക്ഷമേ! വര്‍ഷങ്ങളായി,
ഇരുത്തം വന്ന പുരാവസ്തുഗവേഷകനെപ്പോലെ,
വെയിലിലും മഴയിലും, മണ്ണിന്നടിയില്‍ നീ തിരയുന്നതെന്താണ്..?
മനുഷ്യന്‍ മണ്ണില്‍ കുഴിച്ചുമൂടിയ പുരാതനഭാരതത്തിന്റെ
തലച്ചോറോ ? ഹൃദയമോ?
ദീപക് ജി നായര്‍
ഇരുത്തം വന്ന പുരാവസ്തുഗവേഷകനെപ്പോലെ,
വെയിലിലും മഴയിലും, മണ്ണിന്നടിയില്‍ നീ തിരയുന്നതെന്താണ്..?
മനുഷ്യന്‍ മണ്ണില്‍ കുഴിച്ചുമൂടിയ പുരാതനഭാരതത്തിന്റെ
തലച്ചോറോ ? ഹൃദയമോ?
ദീപക് ജി നായര്‍
No comments:
Post a Comment