Tuesday, July 23, 2013

പനി

പനി


പനിക്കുവാനെത്രകൊതിച്ചിരുന്നു

പണ്ട ടുത്തിരുന്നമ്മ,നനുത്തശീലയാ

ലകറ്റിമാറ്റുവാനുയർ‍ന്നതാപവു

കുളിർ‍മയെന്നിലേക്കരിച്ചിറങ്ങവ

യമർ‍ത്തിനെറ്റിയിലറിഞ്ഞചുംബനം

No comments:

Post a Comment