കോലങ്ങൾ
കെട്ടിയാടുന്നകോലങ്ങൾ
കാണുവാനിത്രദൂരം, നടന്നു നീ പോകണോ
അപ്പുറത്തുള്ളവീട്ടിലെക്കോലങ്ങള ി -
ത്രനാളായ് നിൻക്കണ്ണിൽപ്പതിഞ്ഞുവോ..
തട്ടിൽനിന്നുമുറക്കെച്ചിലമ്പു ന്ന
കെട്ടുകോലങ്ങളല്ലിവർ,സാധുക്കൾ.
ഉന്തിനില്ക്കുന്നനെഞ്ചുമായൊട്ടി യ
വയറിലെരിയുംപശിയടങ്ങാതെയും
അർദ്ധനഗ്നരായ്നിൽക്കുമീക്കോല ങ്ങളി
ത്രനാളായ് നിൻകണ്ണിൽപ്പതിഞ്ഞുവോ..
എന്തിനായ്ജനിപ്പിച്ചതീച്ചെറുപൈതങ്ങളെയെ
ന് നൊരുമറുചോദ്യമുയർന്നിടാം,നിന് നിലപ്പോൾ,
തെറ്റുകാരിവരല്ലെന്ന റിയൂ ,പരസ്പരം കണ്ണട
ച്ചിരുട്ടാക്കുമീനമ്മളാണെന ്നതും..
തൊട്ടുകൂടായ്മയില്ല,എന്നാലുംതൊട ാതിത്തിരി സ്നേഹത്തോടെയൊന്നുപുഞ്ചിരിച്ചാല ും
നാലായിപ്പങ്കിട്ടെടുത്താർത്തി യോടകത്താക്കാൻ,
നല്ലൊരുപൊതിച്ചോറും നല്‍കിടാമവർക്കായ്....
കോലങ്ങളല്ലിവർ,കണ്തുറക്കാം
കാലവേഗങ്ങളിൽ നമ്മൾ കൈകൾ കോർക്കാം.....
ദീപക് ജി നായർ
കെട്ടിയാടുന്നകോലങ്ങൾ
കാണുവാനിത്രദൂരം, നടന്നു നീ പോകണോ
അപ്പുറത്തുള്ളവീട്ടിലെക്കോലങ്ങള
ത്രനാളായ് നിൻക്കണ്ണിൽപ്പതിഞ്ഞുവോ..
തട്ടിൽനിന്നുമുറക്കെച്ചിലമ്പു
കെട്ടുകോലങ്ങളല്ലിവർ,സാധുക്കൾ.
ഉന്തിനില്ക്കുന്നനെഞ്ചുമായൊട്ടി
വയറിലെരിയുംപശിയടങ്ങാതെയും
അർദ്ധനഗ്നരായ്നിൽക്കുമീക്കോല
ത്രനാളായ് നിൻകണ്ണിൽപ്പതിഞ്ഞുവോ..
എന്തിനായ്ജനിപ്പിച്ചതീച്ചെറുപൈതങ്ങളെയെ
ന്
തെറ്റുകാരിവരല്ലെന്ന
ച്ചിരുട്ടാക്കുമീനമ്മളാണെന
തൊട്ടുകൂടായ്മയില്ല,എന്നാലുംതൊട
നാലായിപ്പങ്കിട്ടെടുത്താർത്തി
നല്ലൊരുപൊതിച്ചോറും നല്‍കിടാമവർക്കായ്....
കോലങ്ങളല്ലിവർ,കണ്തുറക്കാം
കാലവേഗങ്ങളിൽ നമ്മൾ കൈകൾ കോർക്കാം.....
ദീപക് ജി നായർ

No comments:
Post a Comment