Friday, July 26, 2013

ഇതു ജീവിതം

കദനംമറയ്ക്കുവാനാണു
ഞാനിന്നെന്റെവദനത്തിലൊരു
ചിരിപതിച്ചുവച്ചും
 
മിഴിനിറഞ്ഞൊഴുകിടാൻ‍വെമ്പിയ
കണ്ണുനീരൊരുമഴക്കാട്ടിലലിച്ചുചേർത്തും
 
ആടിടട്ടെഞാനീയരങ്ങത്തുകത്തുന്ന
നെയ് വിളക്കണയുവാൻനേരമായില്ലപോൽ
 

No comments:

Post a Comment