Saturday, March 31, 2018

മധുരമാണെന്നു ചൊല്ലുവാൻ ജീവിതം
മധുവതെന്നിൽ നിറച്ചതില്ലെങ്കിലും
രുധിരമെന്നിലും ചോപ്പായിരുന്നു, കൽ
ഹൃദയമുള്ളവർ കണ്ടതാണിന്നലെ.

ദീപക് ജി നായർ

No comments:

Post a Comment