എവിടെയോ ഒരു പുഴ തിരികെ ഒഴുകാൻ തുടങ്ങിയിരിക്കുന്നു.
കുത്തൊഴുക്കിൽ എടുത്തതെല്ലാം തിരികെ നല്കി, ഒടുവിൽ മലമ്പാത മുകളിൽ തലകുനിച്ച്, ഗർഭത്തിലേക്കാണ്ടിറങ്ങും.
വലയെറിഞ്ഞ തോണിക്കാരനും,
ഇര തിരഞ്ഞ മീനുകളും
വരണ്ട മണ്ണിൽ ആത്മാവു തൊട്ടറിയും.
ദീപക് ജി നായർ
I dedicate this to my beloved father who left me in between without saying a good bye..... It was on a cloudy morning of 11th January 2002...he just went like that...still heart is painful to let go... Hey dad...come for a moment..just wish to sit with you..nothing more than holding your hands and walking along .... I really miss you... when I go each step up in my life...I hope..if you are there with me..
No comments:
Post a Comment