പിടിതരാതെ വെട്ടിപ്പറക്കുന്ന തുമ്പികള്‍ക്കു പിന്നാലെയെന്ന പോലെ, ഓര്‍മ്മകളെ എത്തിപ്പിടിക്കാനുള്ള ആയാസങ്ങള്‍ക്കിടയിലാണ് ഞാനും മറവിയെന്ന മഹാമാറാലയെ ശപിച്ചു പോയത്...
എത്ര തട്ടിക്കുടഞ്ഞിട്ടും ചിന്തയിലേക്ക് വേരാഴ്ത്തി തലയുയര്‍ത്തി നില്ക്കുമ്പോള്‍ ഇനിയെന്തു ശാപമോക്ഷത്താല്‍ ഈ ഓര്‍മ്മകളെ ഞാന്‍ എരിച്ചടക്കും......
ദീപക് ജി നായര്‍
എത്ര തട്ടിക്കുടഞ്ഞിട്ടും ചിന്തയിലേക്ക് വേരാഴ്ത്തി തലയുയര്‍ത്തി നില്ക്കുമ്പോള്‍ ഇനിയെന്തു ശാപമോക്ഷത്താല്‍ ഈ ഓര്‍മ്മകളെ ഞാന്‍ എരിച്ചടക്കും......
ദീപക് ജി നായര്‍
No comments:
Post a Comment