ഇല്ലെന്നുകണ്ടിടുകിലുള്ളം
തകര്‍ന്നു പലവല്ലായ്മയോടധമ-
കര്‍മ്മങ്ങളെപ്പരമധര്‍മ്മംകണക്കു
കൈക്കൊള്ളാതെയുള്ളതില്‍,
നിന്നും പകുത്തപരനേകി-
ക്കിടയ്ക്കുമൊരു സന്തോഷമാ-
ണുലകിലേറ്റംനിരാമയം.
ദീപക് ജി നായര്‍
തകര്‍ന്നു പലവല്ലായ്മയോടധമ-
കര്‍മ്മങ്ങളെപ്പരമധര്‍മ്മംകണക്കു
കൈക്കൊള്ളാതെയുള്ളതില്‍,
നിന്നും പകുത്തപരനേകി-
ക്കിടയ്ക്കുമൊരു സന്തോഷമാ-
ണുലകിലേറ്റംനിരാമയം.
ദീപക് ജി നായര്‍
No comments:
Post a Comment