മണമില്ലാത്ത മുല്ല
മണമില്ലാത്ത മുറ്റത്തെമുല്ലയ്ക്ക്
തെരുവിലെ പൂക്കടയില്‍ പിടിവലി..
മുറ്റത്തു കൊഴിഞ്ഞു വീണ പൂക്കള്‍ക്ക്
പൂക്കടയിലെത്താനും,
മണമില്ലാത്ത മുറ്റത്തെമുല്ലയ്ക്ക്
തെരുവിലെ പൂക്കടയില്‍ പിടിവലി..
മുറ്റത്തു കൊഴിഞ്ഞു വീണ പൂക്കള്‍ക്ക്
പൂക്കടയിലെത്താനും,
പൂക്കടയിലെ ചൂടാതെ വാടിയ പൂക്കള്‍ക്ക് തിരികെ
ആ മുറ്റത്തൊന്നു കൊഴിഞ്ഞു വീഴാനും മോഹം..
ദീപക് ജി നായര്‍
ആ മുറ്റത്തൊന്നു കൊഴിഞ്ഞു വീഴാനും മോഹം..
ദീപക് ജി നായര്‍
No comments:
Post a Comment