കൊഴിയുന്ന ജീവിതം
പറയാതെയറിയുമെന്നോര്‍ത്തുപരസ്പരം
പൊഴിയാതെമൊഴികളടക്കിവച്ചും
കൊഴിയാത്തമലരുകളെന്നുനിനച്ചു-
തേന്‍ നുകരാതെയെന്നും കരുതിവച്ചും നിയതിതന്‍പുസ്തകത്താളുകളോരോന്നായ്
വെറുതേ മറിച്ചൂ മരിക്കുവോളം!!
ദീപക് ജി നായര്‍
പറയാതെയറിയുമെന്നോര്‍ത്തുപരസ്പരം
പൊഴിയാതെമൊഴികളടക്കിവച്ചും
കൊഴിയാത്തമലരുകളെന്നുനിനച്ചു-
തേന്‍ നുകരാതെയെന്നും കരുതിവച്ചും നിയതിതന്‍പുസ്തകത്താളുകളോരോന്നായ്
വെറുതേ മറിച്ചൂ മരിക്കുവോളം!!
ദീപക് ജി നായര്‍
No comments:
Post a Comment