മണ്ണില്‍ ജനിച്ചനാള്‍തൊട്ടുനാമെല്ലാരും
ഉള്ളില്‍ ഭയക്കുന്നതൊന്നുമാത്രം.
കയ്യില്‍ ചുരുട്ടിയ പാശവും പേറി, യമ-
നെന്നാഗമിക്കുമെന്നുയിരെടുപ്പാന്‍.
ഉള്ളത്രകാലമിതുതന്നേ നിനച്ചു നാം
സര്‍വ്വത്ര പാഴാക്കിടുന്നതീ ജീവിതം
ഇല്ലായ്മ ചെയ്ക ഭയമിന്നേ മനസ്സതില്‍
നിന്നും നിരാശകളറുത്തകറ്റീടുക.
ആശതൻ തേർ തെളിച്ചിന്നേ തുടങ്ങുക
കയ്യില്‍ ചുരുട്ടിയ പാശവും പേറി, യമ-
നെന്നാഗമിക്കുമെന്നുയിരെടുപ്പാന്‍.
ഉള്ളത്രകാലമിതുതന്നേ നിനച്ചു നാം
സര്‍വ്വത്ര പാഴാക്കിടുന്നതീ ജീവിതം
ഇല്ലായ്മ ചെയ്ക ഭയമിന്നേ മനസ്സതില്‍
നിന്നും നിരാശകളറുത്തകറ്റീടുക.
ആശതൻ തേർ തെളിച്ചിന്നേ തുടങ്ങുക
മോശമല്ലാതുള്ള കർമ്മങ്ങളൊക്കെയും
ദീപക് ജി നായർ
No comments:
Post a Comment