ഇനിയുമൊരിക്കലെന്നോതിപ്പിരിഞ്ഞന്നു
കിനിയാതെ കണ്ണീരൊളിപ്പിച്ച മിഴിയുമായ്
വനികയിൽ പൂത്തപൂമൊട്ടുകൾ പൂക്കളായ്
കനികളായ് കാലത്തിനലയില്‍ കൊഴിഞ്ഞുപോയ്.
പൊഴിയുന്നിതോര്‍മ്മകള്‍ തന്‍ മഴത്തുള്ളികള്‍
നനയുന്നു ഞാനതില്‍ തിരയുന്നിതാ മണം
നനയുന്നു ഞാനതില്‍ തിരയുന്നിതാ മണം
ശുഭദിന ആശംസകള്‍...
ദീപക് ജി നായര്‍
No comments:
Post a Comment