ചിരി
ബൗദ്ധികമായ കൂട്ടിക്കിഴിക്കലുകളുടെ,
യാന്ത്രികമായ പര്യവസാനമാവാതെ
ഹൃദയത്തില്‍ നിന്നും നൈമിഷികമായ്
വിടരുന്ന സൗഗന്ധികപൂക്കളാകണം ചിരി
മനസ്സു തുറന്നു ചിരിക്കുവാന്‍ കഴിയട്ടെ!!
ദീപക് ജി നായര്‍
ബൗദ്ധികമായ കൂട്ടിക്കിഴിക്കലുകളുടെ,
യാന്ത്രികമായ പര്യവസാനമാവാതെ
ഹൃദയത്തില്‍ നിന്നും നൈമിഷികമായ്
വിടരുന്ന സൗഗന്ധികപൂക്കളാകണം ചിരി
മനസ്സു തുറന്നു ചിരിക്കുവാന്‍ കഴിയട്ടെ!!
ദീപക് ജി നായര്‍
No comments:
Post a Comment