ഇരുകാലികള്‍
വഴിയരികില്‍ ആരേയും കൂസാതെ ഇരിക്കുന്നുണ്ട്
ഇനിയും മനുഷ്യരെന്ന് സ്വയം ബോദ്ധ്യപ്പെടാത്ത കുറേ നാട്ടുജീവികള്‍..
ഇടയ്ക്കിടെ കയ്യിലും കാലിലും നോക്കി ചുറ്റുമുള്ള
മനുഷ്യരുമായുള്ള സമാനതകളില്‍ സന്തോഷം കണ്ടെത്തുന്നവര്‍...
അവരുംമനുഷ്യരൂപികളെന്നുറപ്പിയ്ക്കുന്നു
രാത്രിയില്‍ ടാര്‍വീപ്പമറവില്‍ അഴകളവെടുക്കുന്ന
വിയര്‍ത്തു നാറുന്ന നിഴലനക്കങ്ങള്‍...
അടുത്ത ജന്മത്തിലെങ്കിലും 'മനുഷ്യനായ്' പിറക്കാന്‍ കൊതിയ്കുന്ന
ഇരുകാലിജീവികള്‍...
ദീപക് ജി നായര്‍

No comments:
Post a Comment