ഗുരുസ്മരണ
തറയില്‍ നിരത്തിയമണലിലെന്‍ ചൂണ്ടാണി
വിരല്‍പിടിച്ചാദ്യമായെഴുതാന്‍പഠിപ്പിച്ച
ഗുരുരൂപവിഗ്രഹമകതാരിലായിരം
നിറദീപനാളത്തിനൊളിതൂകിയെന്നുമേ
അണയാതെ കാക്കുവാനരുളേണമേ കൃപ-
യവസാനകാലം വരേയ്ക്കും മനസ്സിതില്‍..
ദീപക് ജി നായര്‍
തറയില്‍ നിരത്തിയമണലിലെന്‍ ചൂണ്ടാണി
വിരല്‍പിടിച്ചാദ്യമായെഴുതാന്‍പഠിപ്പിച്ച
ഗുരുരൂപവിഗ്രഹമകതാരിലായിരം
നിറദീപനാളത്തിനൊളിതൂകിയെന്നുമേ
അണയാതെ കാക്കുവാനരുളേണമേ കൃപ-
യവസാനകാലം വരേയ്ക്കും മനസ്സിതില്‍..
ദീപക് ജി നായര്‍
No comments:
Post a Comment