അനാഥര്‍
പെയ്തൊഴിഞ്ഞ വാനിലെവിടെയോ
പെയ്തിറങ്ങാന്‍ കൊതിച്ച് ഒരു
അനാഥമേഘക്കീറ്...
ചുറ്റും പെയ്ത മഴത്തുള്ളികളിലൊന്നിനെ
കൊതിച്ചൊരു തുണ്ട് മണ്ണ്....
ദീപക് ജി നായര്‍.
പെയ്തൊഴിഞ്ഞ വാനിലെവിടെയോ
പെയ്തിറങ്ങാന്‍ കൊതിച്ച് ഒരു
അനാഥമേഘക്കീറ്...
ചുറ്റും പെയ്ത മഴത്തുള്ളികളിലൊന്നിനെ
കൊതിച്ചൊരു തുണ്ട് മണ്ണ്....
ദീപക് ജി നായര്‍.
No comments:
Post a Comment