നിറങ്ങളിൽ നിറം ചേർത്ത്
കറുത്തു പോയതും ജീവിതം
നിറങ്ങളില്ലാതെ വിളറി
വെളുത്തതും ജീവിതം
കറുപ്പിനും വെളുപ്പിനുമിടയിൽ
ചായം തിരയുന്നതും ജീവിതം
നിറങ്ങൾ ചാലിച്ചു വച്ച്
ക്യാൻവാസിനു മുന്നിൽ
പകച്ചു നിന്നതും ജീവിതം
ദീപക് ജി നായർ
കറുത്തു പോയതും ജീവിതം
നിറങ്ങളില്ലാതെ വിളറി
വെളുത്തതും ജീവിതം
കറുപ്പിനും വെളുപ്പിനുമിടയിൽ
ചായം തിരയുന്നതും ജീവിതം
നിറങ്ങൾ ചാലിച്ചു വച്ച്
ക്യാൻവാസിനു മുന്നിൽ
പകച്ചു നിന്നതും ജീവിതം
ദീപക് ജി നായർ
No comments:
Post a Comment