ഭ്രാന്തൻ ചിന്തകൾ -7
കരിയിലക്കൂനയിൽ തീക്കനൽ വന്നു വീണ
തിൽ നിന്നും ആളിയോരഗ്നിപോൽ
കത്തിയെരിയുമീ ജീവിതം
കുളിർകാറ്റ് വന്നു തീ ഊതിക്കെടുത്തു
മെന്നൊരു വേള വെറുതെ ഞാൻ
ആശിച്ചഹന്തയാൽ ..
കാറ്റിലാക്കനൽവീണ്ടുമാളുന്നു, വായുവിൽ
ഒരുപിടി ചാരമായ് അലിയുന്നഹന്തയും
കരിയിലക്കൂനയിൽ തീക്കനൽ വന്നു വീണ
തിൽ നിന്നും ആളിയോരഗ്നിപോൽ
കത്തിയെരിയുമീ ജീവിതം
കുളിർകാറ്റ് വന്നു തീ ഊതിക്കെടുത്തു
മെന്നൊരു വേള വെറുതെ ഞാൻ
ആശിച്ചഹന്തയാൽ ..
കാറ്റിലാക്കനൽവീണ്ടുമാളുന്നു, വായുവിൽ
ഒരുപിടി ചാരമായ് അലിയുന്നഹന്തയും
No comments:
Post a Comment