പ്രണയമേ, നീ രണ്ടു കരിനിഴൽ പോലവേ,
പരിണയത്തിണ്ണയിൽ കാത്തു നിൽക്കുന്നുവോ?
വിടരുവാൻ വെമ്പുന്ന മൊട്ടുകൾ നിങ്ങളിൽ,
അടരുവാനാകാതലിഞ്ഞതാം. പ്രണയമേ!
പറയുകയെന്തിനായ് പരിണയത്തിണ്ണയിൽ
തലകുനിച്ചിന്നും തളർന്നു നില്ക്കുന്നു നീ?
ദീപക് ജി നായർ
I dedicate this to my beloved father who left me in between without saying a good bye..... It was on a cloudy morning of 11th January 2002...he just went like that...still heart is painful to let go... Hey dad...come for a moment..just wish to sit with you..nothing more than holding your hands and walking along .... I really miss you... when I go each step up in my life...I hope..if you are there with me..
പരിണയ തിണ്ണയിൽ തേൻ ചുരത്തുന്ന പൂക്കൾ മിഴി തുറക്കും, വർണ്ണ ശലഭങ്ങൾ തേൻ നുകർന്ന് ദളങ്ങളിൽ അന്തി ഉറങ്ങും.
ReplyDelete