കാലപ്പകര്‍ച്ച
മിഴികളില്‍ ഗ്രീഷ്മം
മൊഴികളില്‍ ഹേമന്ദം,
മനസ്സില്‍ ഇലപൊഴിച്ചു കൊണ്ടൊരു ശിശിരവും,
അകപ്പെയ്ത്തിലൂടെ വര്‍ഷവും ഇടകലരുന്നു....
കാലങ്ങളുടെ ഇണചേരലുകളില്‍
ഇനിയും വിടരുവാനാകാതെ വസന്തം
ദീപക് ജി നായര്‍..
മിഴികളില്‍ ഗ്രീഷ്മം
മൊഴികളില്‍ ഹേമന്ദം,
മനസ്സില്‍ ഇലപൊഴിച്ചു കൊണ്ടൊരു ശിശിരവും,
അകപ്പെയ്ത്തിലൂടെ വര്‍ഷവും ഇടകലരുന്നു....
കാലങ്ങളുടെ ഇണചേരലുകളില്‍
ഇനിയും വിടരുവാനാകാതെ വസന്തം
ദീപക് ജി നായര്‍..
No comments:
Post a Comment