ഒരു ദശാബ്ദത്തിന്റെ ഓര്‍മ്മകളെ
കരിയിലക്കൂട്ടത്തിനടിയില്‍ മറവുചെയ്യാന്‍ ശ്രമിക്കുന്നു ചിലര്‍...
നഷ്ടപ്പെട്ട പ്രതാപകാലത്തെ
കരിയിലക്കൂട്ടങ്ങള്‍ക്കിടയില്‍ ചിക്കിച്ചികയുന്ന മറ്റുചിലര്‍...
കരിയിലകള്‍ വാരിയിട്ട് കത്തിച്ച അടുപ്പില്‍, തിളയ്ക്കുന്ന വയറിലേക്ക് അരിമണികള്‍ വീഴുന്നതും കാത്ത്
വായപിളര്‍ന്നേ ഇരിക്കുന്നൂ, വഴിയരികില്‍ ഒരു പാവം കഞ്ഞിക്കലം...
ദീപക് ജി നായര്‍

No comments:
Post a Comment