അസ്തമിക്കാന്‍ സമയമായില്ലെന്ന്
ഉച്ചസൂര്യന്‍, തിളയ്ക്കുന്നു പിന്നെയും
അന്തിമേഘച്ചുവപ്പാറിവിണ്ണിതില്‍
ചന്തിരന്നെഴുന്നെള്ളാന്‍ തിടുക്കമായ്
പുല്ലുതിന്നുമദിച്ചാര്‍പ്പുമായ് ദിനം
തള്ളിനീക്കുന്നിരുകാലികള്‍ ജനം
വാനിലമ്പിളി പൂത്തു നിന്നീടിലും
സൂര്യശോഭ നിറഞ്ഞു നിന്നീടിലും
കാര്യമെന്തെനിക്കെന്നു പഴിച്ചിഹ-
ലോകവാസം കഴിക്കുന്നു സര്‍വ്വരും.
ദീപക് ജി നായര്‍
ഉച്ചസൂര്യന്‍, തിളയ്ക്കുന്നു പിന്നെയും
അന്തിമേഘച്ചുവപ്പാറിവിണ്ണിതില്‍
ചന്തിരന്നെഴുന്നെള്ളാന്‍ തിടുക്കമായ്
പുല്ലുതിന്നുമദിച്ചാര്‍പ്പുമായ് ദിനം
തള്ളിനീക്കുന്നിരുകാലികള്‍ ജനം
വാനിലമ്പിളി പൂത്തു നിന്നീടിലും
സൂര്യശോഭ നിറഞ്ഞു നിന്നീടിലും
കാര്യമെന്തെനിക്കെന്നു പഴിച്ചിഹ-
ലോകവാസം കഴിക്കുന്നു സര്‍വ്വരും.
ദീപക് ജി നായര്‍
No comments:
Post a Comment