വെയിലിന്റെ കുട ചൂടി
മഴകൊള്ളാതെ സൂക്ഷിച്ച മനസ്സ്,
മഴകൊള്ളാതെ സൂക്ഷിച്ച മനസ്സ്,
വയറിനെ ബാലവേല ചെയ്യിക്കാതെ
മൂന്നുനേരം കുടിച്ചിറക്കിയ പച്ചവെള്ളത്തിന്റെ മധുരം
മൂന്നുനേരം കുടിച്ചിറക്കിയ പച്ചവെള്ളത്തിന്റെ മധുരം
തളര്‍ന്നു പോയ വാത്സല്യത്തിന്റെ
തുളഞ്ഞു കയറിയ നിശ്വാസത്തില്‍
അലിഞ്ഞു പോയ താരാട്ട്,
തുളഞ്ഞു കയറിയ നിശ്വാസത്തില്‍
അലിഞ്ഞു പോയ താരാട്ട്,
അടിവയറിലിഴഞ്ഞ സര്‍പ്പങ്ങള്‍ കണ്ട
നാളെയുടെ നിറവയര്‍ സ്വപ്ങ്ങള്‍,
നാളെയുടെ നിറവയര്‍ സ്വപ്ങ്ങള്‍,
വരണ്ടകാറ്റിന് ഇരുട്ടില്‍ കിട്ടിയ ഉപ്പുമ്മ,
ബാല്യം - കാലത്തിനും മായ്ക്കാനാവാത്ത മൂല്യം!!
ദീപക് ജി നായര്‍
No comments:
Post a Comment